ചൂടിന് വിട: കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍; അടുത്ത് അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ജാഗ്രതാ ...

