അടുത്ത ജന്മത്തിൽ പ്രഭാസ് എന്റെ മകനായി ജനിക്കണം; അദ്ദേഹത്തെ പോലൊരാൾ ഈ ലോകത്തില്ല; സെറീന വഹാബ്
നടൻ പ്രഭാസിനെ അടുത്ത ജന്മത്തിൽ മകനായി ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് മുതിർന്ന നടി സെറീന വഹാബ്. ലെഹ്റൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി പ്രഭാസിനെക്കുറിച്ച് വാചാലയായത്. പ്രഭാസിനൊപ്പം ദി ...