എസ്ഡിപിഐയുടെ സമ്മർദ്ദം; ശിവക്ഷേത്രം പൂട്ടി സീൽ ചെയ്ത് സിപിഎം ഭരിക്കുന്ന നഗരസഭ; ഭക്തർക്ക് നേരെ ഭീഷണി
തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം എസ്ഡിപിഐയുടെ സമ്മർദ്ദത്തെ തുടർന്ന് നെയ്യാറ്റിൻകര നഗരസഭാ സീല്‍ ചെയ്തു. ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രമാണ് ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയത്. അതിക്രമിച്ച് ...

