കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; എന്ത് ഇഞ്ചക്ഷനാണ് എടുത്തതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ; ഡോക്ടറെ ന്യായീകരിച്ച് കെജിഎംഒഎ
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ രംഗത്ത്. ആളില്ലാതിരുന്ന സമയത്താണ് ഡോക്ടർ വിനു യുവതിക്ക് ഇഞ്ചക്ഷൻ നൽകിയത്. ...



