Neyyattinkara Child Abuse Case - Janam TV

Neyyattinkara Child Abuse Case

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

തിരുവനന്തപുരം: അമ്മയുടെ ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തെന്നാരോപിച്ച് ആറുവയസുകാരിയെ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു–ശോഭ ദമ്പതികളുടെ ഇളയ മകൾ ...