ഗ്രീഷ്മയ്‌ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു, കളനാശിനി തെരഞ്ഞത് അതിനെന്ന് പ്രതിഭാഗം; ഷാരോൺ കൊലക്കേസിൽ വിധി 17ന്
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിലെ വിധി ഈ മാസം 17 ന്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിപറയാനായി മാറ്റിയത്. ...