കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം
കൊച്ചി: കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ തെളിവെടുപ്പിനിടെ ജനരോഷം. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കളമശ്ശേരി ...

