കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഐഎസ്ഐഎസ് ഭീകരൻ അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്
കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഐഎസ്ഐഎസ് ഭീകരൻ അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ എൻഐഎ കോടതിയാകും വിധി പറയുക. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. ...

