പഹൽഗാം ഭീകരാക്രമണം; ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനുള്ള കാരണം, ആക്രമണത്തിൽ ഭീകരർക്ക് നേരിട്ട് പങ്ക്: NIA റിപ്പോർട്ട്
ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം ...

