നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ ബാധിച്ചിട്ടില്ല; മന്ത്രാലയം മൈക്രോസോഫ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ (NIC ) ബാധിച്ചില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ...

