ഭാര്യ പേരുമാറ്റില്ല, പകരം ഭർത്താവ് മാറ്റും; വിവാഹശേഷം വേറിട്ട തീരുമാനവുമായി വരലക്ഷ്മിയുടെ പങ്കാളി
വിവാഹശേഷം ഭാര്യമാർ പേരുമാറ്റുന്നത് പതിവാണ്. പിതാവിന്റെ പേരിന് പകരം ഭർത്താവിന്റെ പേര് കൂട്ടിച്ചേർക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഇന്നത്തെ കാലത്ത് പല സ്ത്രീകളും വിവാഹ ശേഷം പേരുമാറ്റാതെ ...