കരിബീയൻ ദ്വീപിൽ കങ്കാരു ഫ്രൈ..! സന്നാഹത്തിൽ ഓസ്ട്രേലിയയെ തരിപ്പണമാക്കി വിൻഡീസ് തുടങ്ങി
ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പ് സന്നാഹത്തിൽ വരവറിയിച്ച് വെസ്റ്റിൻഡീസ്. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് കരീബിയൻ കരുത്തർ 36 റൺസിൻ്റെ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ...