ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണു ; 79 പേർക്ക് ദാരുണാന്ത്യം, 160 പേർക്ക് പരിക്ക്
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 പേർ മരിച്ചു. അപകടത്തിൽ 160 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പ്രശസ്ത ഗായകൻ, ഗവർണർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ ...