നൈജീരിയിൽ ഇസ്ലാമിക ഭീകരർ നൂറോളം ക്രൈസ്തവരെ കൊലപ്പെടുത്തി; നിരവധി പേരെ കാണാതായി; വീടുകൾ അഗ്നിക്കിരയാക്കി
നൈജീരിയയിൽ വീണ്ടും കൃസ്ത്യൻ വംശഹത്യ വ്യാപകമാകുന്നു. നൈജീരിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനു സ്റ്റേറ്റിൽ, 'ഫുലാനി' ഇസ്ലാമിക ഭീകരർ നൂറോളം പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകി ആരംഭിച്ച ...




