വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ച എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി. രാജും പ്രതിയാകും; സിപിഎം ഉന്നതന്റെ അടുത്ത ബന്ധുവായ ഇയാളെ ഉടൻ കേരളത്തിലെത്തിക്കും
തിരുവനന്തപുരം: നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കേറ്റ് തയ്യാറാക്കാൻ സഹായിച്ച എസ് എഫ് ഐ മുൻ ഏരിയ പ്രസിഡണ്ടും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി രാജും ...