തമിഴകത്ത് നിറഞ്ഞാടാൻ മോഹൻലാലിന്റെ കുടുംബത്തിൽ നിന്നൊരു യുവതാരം ; നടനെ പരിചയപ്പെടുത്തി വിഡാ മുയർച്ചി ടീം; ക്യാരക്ടർ പോസ്റ്റർ പുറത്ത്
അജിത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വിഡാ മുയർച്ചിയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ കുടുംബത്തിൽ നിന്നൊരു യുവതാരത്തെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. നടൻ നിഖിൽ ...

