നിക്കി യാദവ് കൊലപാതകം: ആദ്യ പദ്ധതി നിക്കിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ
ഡൽഹി: നിക്കി യാദവ് കൊലക്കേസിൽ പ്രതി സാഹിൽ ഗെഹ്ലോട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. നിക്കിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനാണ് ആദ്യം ലക്ഷ്യമിട്ടതെന്ന് സാഹിൽ പറഞ്ഞു. നിക്കിയുടെ ...


