നിളാ തീരത്ത് കളിയാട്ടത്തിന് സമാപനം; നിറഞ്ഞാടിയത് ചുടല ഭദ്രകാളി തെയ്യവും പൊട്ടൻ തെയ്യവും ഗുളികൻ തിറയും
തൃശൂർ: തിരുവില്വാമല പാമ്പാടി നിളാ തീരത്ത് ഇന്ന് കളിയാട്ടത്തിന് സമാപനം കുറിച്ചു. ഐവർമഠം ശ്മാശനത്തിൽ അരങ്ങേറുന്ന കളിയാട്ടങ്ങൾ നിറഞ്ഞാടിയാണ് ഇത്തവണയും സമാപനം കുറിച്ചത്. ചുടല ഭദ്രകാളി തെയ്യം, ...