ലക്ഷ്യം നിലമ്പൂരിലെ വോട്ട്? വീണ്ടും ഭാരതാംബയോട് അസഹിഷ്ണുത; രാജ്ഭവനിലെ പരിപാടിയിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി
തിരുവനന്തപുരം: വീണ്ടും ഭാരതാംബയെ അവഹേളിച്ച് സംസ്ഥാന സർക്കാർ. രാജ്ഭവനിലെ പരിപാടിയിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതും ഗവർണർ രാജേന്ദ്ര ...

