നിലമ്പൂർ വോട്ടെണ്ണലിന് ഒരുക്കങ്ങളായി; ആകാംക്ഷയോടെ രാഷ്‌ട്രീയ കേരളം
മലപ്പുറം: ഈ നിയമസഭയുടെ അവശേഷിക്കുനന് കാലത്തേക്ക് നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാൻ അല്‍പസമയത്തിനകം വോട്ടെണ്ണൽ തുടങ്ങും . ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 8.10 മുതൽ ഇവിഎമ്മുകളും ...





