നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു; എം സ്വരാജിന് ദയനീയ പരാജയം;എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ 11,077 വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും ...


