Nilambur Byelection - Janam TV
Friday, November 7 2025

Nilambur Byelection

നിലമ്പൂരിൽ വിജയിച്ചത് ജമാഅത്തെ ഇസ്ലാമി; കേരളത്തിന്റെ ഭാവിക്ക് അപകടകരമായ കൂട്ടുകെട്ട്: ബിജെപി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളാണ്  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിന് വേണ്ടി ഏതറ്റവും വരെ പോകുമെന്ന് ...

നിലമ്പൂർ വോട്ടെണ്ണലിന് ഒരുക്കങ്ങളായി; ആകാംക്ഷയോടെ രാഷ്‌ട്രീയ കേരളം

മലപ്പുറം: ഈ നിയമസഭയുടെ അവശേഷിക്കുനന് കാലത്തേക്ക് നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാൻ അല്‍പസമയത്തിനകം വോട്ടെണ്ണൽ തുടങ്ങും . ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 8.10 മുതൽ ഇവിഎമ്മുകളും ...

നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു: നെഞ്ചിടിപ്പോടെ മുന്നണികൾ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു.വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സെമി ഫൈനല്‍ പോരാട്ടമായതിനാല്‍ നിലമ്പൂരിലെ മത്സരം ഇടത്, വലത് മുന്നണികള്‍ക്ക് ഒരുപോലെ നിര്‍ണായകമാണ്.ആദ്യ അരമണിക്കൂറിൽ ...

‘എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്, പക്ഷേ’, ഒറ്റപ്പെടുത്തരുത്, ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം’; ജനങ്ങളോട് സംഭാവന പിരിക്കാൻ പി വി അൻവർ

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും പണം പിരിക്കാൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറിന്റെ നീക്കം. തനിക്കുള്ള ധാർമിക പിന്തുണ എന്ന ...

നിലമ്പൂർ : എൻ ഡി എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ; ഉദ്ഘാടനം സുരേഷ്‌ഗോപി

നിലമ്പൂര്‍:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം ...

പിവി അൻവർ തൃണമൂൽ സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന്റെ പത്രിക തള്ളി. ഒരു പത്രികയാണ് തള്ളിയതെന്നും അൻവറിന് സ്വതന്ത്രനായി മത്സരിക്കാൻ ആകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...