നിലമ്പൂരിൽ വിജയിച്ചത് ജമാഅത്തെ ഇസ്ലാമി; കേരളത്തിന്റെ ഭാവിക്ക് അപകടകരമായ കൂട്ടുകെട്ട്: ബിജെപി
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിന് വേണ്ടി ഏതറ്റവും വരെ പോകുമെന്ന് ...





