കണവ തോരൻ, മീൻമുട്ട എന്നിവയാണ് ഹോട്ടലിൽ നിന്നും കഴിച്ചത്, നെഞ്ച് വേദനയുണ്ടായി, നാവ് തളർന്നു പോയി; നിലമേലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടൂതൽ വിവരങ്ങൾ പുറത്തുവന്നു. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് ഇന്നലെ രാത്രി ...

