‘നിലാവ്’ നിലച്ചു, ഖജനാവിന് നഷ്ടം 243 കോടി രൂപ; തെരുവു വിളക്കിന് പകരം LED ബൾബിടുന്ന പദ്ധതിയിൽ അട്ടിമറി; 10.5 ലക്ഷം ബൾബിന് പകരമിട്ടത് 3.6 ലക്ഷം മാത്രം
തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച 'നിലാവ്' പദ്ധതി വെളിച്ചം കാണാതെ പാതിവഴിയിൽ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്പരാഗത ബൾബ് മാറ്റി എൽഇഡി ബൾബിടുന്ന പദ്ധതിയിൽ ഖജനാവിന് നഷ്ടം ...

