പതിറ്റാണ്ടുകളായി മാറാല പിടിച്ചു കിടന്നിരുന്ന രാജ്ഭവനിലെ പൂജമുറി തുറന്ന് വിളക്കു കൊളുത്തിയതിന് കാരണമായത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ;ഹരി എസ് കർത്താ
തിരുവനന്തപുരം: രാജ്ഭവനിൽ മാറാല പിടിച്ചു കിടന്നിരുന്ന പൂജാമുറി തുറന്ന് വിളക്ക് കൊളുത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ഹരി എസ് കർത്താ.പൂജാ ...


