ഫാസ്റ്റ് ടാഗ് മസ്റ്റാ.. ഇല്ലെങ്കിൽ പണി മസ്റ്റായിട്ടും കിട്ടും! നിലയ്‌ക്കലിൽ വാഹനം പാർക്ക് ചെയ്യണമെങ്കിൽ വിയർക്കും; ഭക്തരെ പിഴിയാൻ സർക്കാർ
പത്തനംതിട്ട: ശബരിമല മണ്ഡല വിളക്ക്-മകരവിളക്ക് തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്ന ചാർജ് വിവരങ്ങൾ പുറത്ത്. 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് ...

