ചെളിവെള്ളത്തെ സൂക്ഷിക്കുക; ചില്ലറക്കാരനല്ല വെസ്റ്റ് നൈൽ!! വൈറസ് പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുൻ കരുതൽ: അറിയേണ്ടതെല്ലാം
ഡെങ്കി,ചിക്കൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ നിരയിലേക്ക് എത്തുന്ന വെസ്റ്റ് നൈൽ പനി മലയാളക്കരയ്ക്ക് അത്ര സുപരിചിതമല്ല. ബാധിതരുടെ എണ്ണം കുറവാണെങ്കിലും ആളത്ര വെടിപ്പല്ലെന്നു തന്നെ പറയാം. ഉഗാണ്ടയിലെ ...


