റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി
വിശാഖപട്ടണം: ഇന്തോ-പസഫിക് മേഖലയിൽ സംഘർഷങ്ങൾ വർധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷാ വെല്ലുവിളികൾ കടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി മറ്റൊരു വലിയ ചുവടുവെപ്പിലേക്ക്. അത്യാധുനിക സ്റ്റെൽത്ത് ...

