യമുന എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഒന്‍പത് പേര് മരിച്ചു; ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്
ഗ്രേറ്റര്‍ നോയിഡ: യമുന എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒമ്പത് പേര് മരിച്ചു. ബുധനാഴ്ച രാത്രി വൈകിയാണ് ഞെട്ടിക്കുന്ന സംഭവം. തീ പടര്‍ന്നതോടെ പരിഭ്രാന്തരായ ...

