Nine Pilgrims Killed - Janam TV

Nine Pilgrims Killed

രാജസ്ഥാനിൽ വാഹനാപകടം; കുട്ടികളടക്കം ഒൻപത് പേർ മരിച്ചു.

ജയ്പൂർ: രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ട ട്രക്കിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോട്ട-ഉദയ്പൂർ ദേശീയപാതയിൽ ശംഭുപുര ഗ്രാമത്തിന് സമീപം ...