കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൺഫ്യൂഷനടിപ്പിക്കുന്ന ”തൊള്ളായിരവും ഒമ്പതിനായിരവും”
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കെ നാമെല്ലാവരും വായിക്കാൻ പ്രയാസപ്പെടുന്ന ചില സംഖ്യകളുണ്ട്. തൊള്ളായിരത്തിനും (900) ആയിരത്തിനും ഇടയിലുള്ള സംഖ്യകളും ഒമ്പതിനായിരത്തിനും (9,000) പതിനായിരത്തിനും ഇടയിലുള്ള സംഖ്യകളുമാണ് ഇത്തരത്തിൽ ...