ക്ഷേത്രങ്ങളിലെ നിറപറ വഴിപാട് എന്തിനു വേണ്ടി.? നിറപറ സമർപ്പിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്ത്.?
എല്ലാ ക്ഷേത്രങ്ങളിലും പതിവായും ഉത്സവ കാലത്ത് പ്രത്യേകിച്ചും നടത്തിവരുന്ന ഒരു വഴിപാടാണല്ലോ നിറപറ. സാധാരണയായി നെല്ലാണ് പറ അളന്നു ദേവതക്ക് സമർപ്പിക്കാറ്. എങ്കിലും മറ്റു കാർഷിക വിളകളായ ...

