നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളെ കാണാതായി; പുറത്തുചാടിയവരിൽ പോക്‌സോ കേസ് അതിജീവിതകളും, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി
പാലക്കാട്: മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളെ കാണാതായി. 19 പെൺകുട്ടികളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ...

