മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് സ്റ്റാഫ് ആണെന്ന് തെറ്റിധരിപ്പിച്ചു ; പെണ്‍കുട്ടി തന്നില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി നിര്‍മല്‍ പാലാഴി
മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് സ്റ്റാഫ് ആണെന്ന് തെറ്റിധരിപ്പിച്ച് ഒരു പെണ്‍കുട്ടി തന്നില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി നടന്‍ നിര്‍മല്‍ പാലാഴി. 10 മിനിട്ടിനകം തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ...