Nirmal Purja’s Body Found - Janam TV

Nirmal Purja’s Body Found

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍: പാകിസ്ഥാന്‍ അധീന കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ബ്രോഡ് പീക്കില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ പ്രശസ്ത നേപ്പാള്‍-ബ്രിട്ടീഷ് പര്‍വതാരോഹകന്‍ നിര്‍മല്‍ 'നിംസ്ദായി' പുര്‍ജയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് ...