താരാ ടോജോ അലക്സിനെതിരെ സൈബർ ആക്രമണം; അശ്ളീല പരാമർശമുള്ള പോസ്റ്റുമായി ഷാഫി പറമ്പിലിന്റെ അനുയായി നിസാർ കുമ്പിള
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്സിനെതിരെ സൈബർ ആക്രമണം. സൈബർ ഇടത്തിലെ പ്രധാനപ്പെട്ട ഷാഫി - രാഹുൽ ...

