കല്യാണം കഴിക്കണമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട് ; ഒരു കൂട്ട് വേണമെന്ന് നിഷ സാരംഗ് : അമ്മയെ നോക്കുന്ന ഒരാള്‍ വരുകയാണെങ്കില്‍ സ്വീകരിക്കുമെന്ന് മകൾ
ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുമ്പ് നടി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹവും ...

