വിവാദങ്ങൾക്ക് നടുവിൽ വീണ്ടും പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യൻ താരത്തിന്റെ തോൽവിക്ക് കാരണം സ്‌കോറിംഗിലെ അട്ടിമറിയോ? പ്രതിഷേധം
വീണ്ടും പാരിസ് ഒളിമ്പിക്‌സ് വേദിയിൽ വിവാദം. ഇന്ത്യൻ താരം നിഷാന്ത് ദേവിന്റെ പരാജയത്തെ ചൊല്ലിയാണ് പുതിയവിവാദം ഉടലെടുത്തത്. പുരുഷന്മാരുടെ 71 കിലോഗ്രാം ബോക്സിംഗ് ക്വാർട്ടർ ഫൈനലിന്റെ സ്‌കോറിംഗ് ...




