“വസ്തുതയില്ലാത്ത വാദങ്ങൾ നിരത്തി, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമം”; ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബിജെപി എംപി നിഷികാന്ത് ദുബെ. കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഹുൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ...


