പ്രശസ്തമായ നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ന്യൂഡല്ഹി: പ്രശസ്തമായ നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്നലെ രാത്രി 9. 45 ഓടെയായിരുന്നു അദ്ദേഹം നിസാമുദ്ദീൻ ദർഗയിലെത്തിയത്. വിദേശകാര്യ മന്ത്രി ജയശങ്കറും ...

