പ്രണയപ്പകയിൽ സഹപാഠിയെ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി കൊലപാതക വിവരങ്ങൾ ഇന്റർനെറ്റിൽ ആവർത്തിച്ചു കണ്ടുവെന്ന് കുറ്റപത്രം
കോട്ടയം: തലയോലപ്പറമ്പ് കുറുപ്പുന്തറയിൽ കളപ്പുരയ്ക്കൽ കെ,എസ് ബിന്ദുവിന്റെ മകൾ നിതിനമോൾ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതി അഭിഷേക് പ്രണയ കൊലപാതകത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ ...