“പോസിറ്റീവ്”; ഇടക്കാല ബജറ്റ് സ്വാഗതം ചെയ്ത് നിതീഷ് കുമാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് സ്വാഗതം അർഹിക്കുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ഇടക്കാല ബജറ്റ് പ്രശംസനീയമാണെന്നും നന്ദി അറിയിക്കുന്നെന്നും ...

