ബിഹാറിൽ എൻഡിഎ; വിശ്വാസം തെളിയിച്ച് നിതീഷ് കുമാർ സർക്കാർ
പട്‌ന: ബിഹാറിൽ വിശ്വാസം തെളിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എതിരില്ലാത്ത 129 വോട്ടുകൾക്കാണ് നിതീഷ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മിനിട്ടുകൾക്ക് മുമ്പ് ആർജെഡി ...