‘വികസനമുണ്ടാകാത്ത ഒരു കല്ലു പോലും അവശേഷിക്കില്ല’; ബിഹാറിലെ എൻഡിഎ സർക്കാരിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പട്‌ന: ബിഹാറിൽ അധികാരത്തിലേറിയ എൻഡിഎ സർക്കാരിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമുണ്ടാകാത്ത ഒരു കല്ലു പോലും ബീഹാറിൽ അവശേഷിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് ...

