ആറ്റുകാലമ്മയുടെ ഇഷ്ടവിഭവങ്ങൾ; നെയ്പ്പായസം മുതൽ വെള്ളച്ചോറ് വരെ; പൊങ്കാലയ്‌ക്ക് ഇനി ഒരു നാൾ
ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലുടനീളം പൊങ്കാല മഹോത്സവത്തിന്റെ ആരവങ്ങൾ മുഴങ്ങുകയാണ്. പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ പത്മനാഭന്റെ മണ്ണിലേക്ക് എത്തുന്നു. ...

