‘ ഇതാണ് ആണത്തം ‘ ; യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ നിവിൻ പോളിയെ കേസിൽ കുടുക്കിയതാണ് ; ബാല
നിവിൻ പോളിക്കെതിരെ യുവതി നല്കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ നടനെ പിന്തുണച്ച് ബാല . നിവിൻ പോളി നടത്തുന്ന നിയമപോരാട്ടത്തിൽ താനടക്കമുള്ളവർ ഒപ്പമുണ്ടാകുമെന്നും നൽകുമെന്ന് ബാല ...

