“രാജാവ് നഗ്നനാണ്, മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നരോട് കടക്കൂ പുറത്തെന്ന് പറയണം”
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനവുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം. തിരൂരങ്ങായി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിയുടെ ...

