”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി..” പാരഡിയുമായി ഹരീഷ് പേരടി; ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ കാണേണ്ടത് സാമൂഹിക ഉത്തരവാദിത്വമെന്നും നടൻ
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെതിരെ ഇടത് അനുകൂലികൾ ഉയർത്തുന്ന വ്യാപക സൈബർ ആക്രമണത്തിനെതിരെ സിനിമാതാരം ഹരീഷ് പേരടി രംഗത്ത്. ഒരു പാരഡി ഗാനം ആലപിച്ചാണ് ...


