ഡോ. വന്ദനാ ദാസ് കൊലപാതകം: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്. രണ്ട് തവണയായി സന്ദീപിനെ പരിശേധിച്ച ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റേതാണ് റിപ്പോർട്ട്. ...

